ഏറ്റുമാനൂർ ഗവ: ഐടിഐയിലേക്ക് സ്വാഗതം
- 2024-25 അദ്ധ്യയന വർഷത്തെ ട്രെയിനീസ് കൗൺസിൽ തെരെഞ്ഞെടുപ്പ് വിജ്ഞാപനം ഇവിടെ ക്ലിക്ക് ചെയ്യുക
- ട്രെയിനീസ് കൌൺസിൽ ഇലക്ഷൻ 2024 - 25 വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യുക
തൊഴിൽ മേളയിൽ പങ്കെടുക്കൂ തൊഴിൽ ഉറപ്പാക്കൂ.
DWMS CONNECT ആപ്പ് ഉപയോഗിച്ച് തൊഴിൽ മേളയിൽ രെജിസ്റ്റർ ചെയ്യണം
Spectrum Job Fair 2024 ന് പങ്കെടുക്കുന്ന ട്രെയിനികൾ DWMS Connect App ഉപയോഗിച്ച് Register /ലോഗിന്‍ ചെയ്ത്
- Jobs Button(താഴെ ഇടത്ത്) ഉപയോഗിച്ച് Job പേജ് തുറക്കുക
- View Jobfairs Button - click ചെയ്തു Jobfair page open ചെയ്യുക
- Date select ചെയ്യുക (01/11/2024)
- ചുവടെ തന്നിരിക്കുന്ന Spectrum Jobfair 2024 - Kottayam തിരഞ്ഞെടുക്കുക
- പേജില്‍ ദൃശ്യമാകുന്ന ജോലികള്‍ക്ക് Quick apply ബട്ടണ്‍ ഉപയോഗിച്ച് open ചെയ്യുക
- പേജിന്റെ ഏറ്റവും താഴെയുള്ള apply ബട്ടണ്‍ ക്ലിക്ക് ചെയ്തു അപേക്ഷ submit ചെയ്യുക.
- സ്ക്രീനില്‍ ദൃശ്യമാകുന്ന അനുയോജ്യമായ എല്ലാ ജോലികള്‍ക്കും വീണ്ടും apply ചെയ്യുക.
01/11/2024 ന് Interview ന് എത്തിച്ചേരുന്ന അവസരം വരെയും ജോലികള്‍ക്ക് അപേക്ഷിക്കേണ്ടതാണ്.
01/11/2024 ന് നടക്കുന്ന Spectrum Job Fair 2024 ന് രാവിലെ Govt ITI Ettumanoor ല്‍ അപേക്ഷകന്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ , passport size ഫോട്ടോ എന്നിവ സഹിതം എത്തിച്ചേരുക
വകുപ്പ് തല ഉത്തരവുകൾ ഇവിടെ ക്ലിക്ക് ചെയ്യുക
ട്രെയിനീസ് കൌൺസിൽ ഇലക്ഷൻ 2023 - 24 അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യുക
- 2023 - അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് : പരീക്ഷാഫലം പ്രസിദ്ധീകരിച്ചു : റിസൾട്ട് നിങ്ങളുടെ ഇ മെയിലിൽ ലഭ്യമാണ് അല്ലെങ്കിൽറിസൾട്ട് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
- 2022-23 അധ്യയന വർഷത്തെ ട്രെയിനീസ് കൌൺസിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനം
- Observance of 02 minutes silence at 11.00 am on 30.1.2023- " Martyrs day"
- പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷ - അറിയിപ്പ്
- ട്രെയിനീസ് ഹോളിഡേ (03/10/2022)
- ട്രെയിനിങ്ങ് കലണ്ടർ 2022 23