അറിയിപ്പുകൾ

*** ഏറ്റുമാനൂർ ഗവ ഐടിഐയിലേക്ക് സ്വാഗതം . *** . *** ഏറ്റുമാനൂർ ഗവ ഐടിഐയിലേക്ക് സ്വാഗതം . . ***

HOME

ഏറ്റുമാനൂർ ഗവ: ഐടിഐയിലേക്ക് സ്വാഗതം 





അഡ്മിഷൻ  2024 അറിയിപ്പുകൾ   

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ  2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള  സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിക്കുന്നു.  താല്പര്യമുള്ളവർ ഐ.ടി.ഐയിൽ  നേരിട്ടെത്തി അപേക്ഷ  സമർപ്പിക്കാവുന്നതാണ്. അപക്ഷാ ഫീസ് 100/- രൂപ. 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30/10/2024. 11 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495080024, 9497390402.  

 

ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2024 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.

മെറിറ്റ് റാങ്ക് ലിസ്റ്റുകൾ 





ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2024 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.














ട്രെയിനീസ് കൌൺസിൽ ഇലക്ഷൻ  2023 - 24 അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു ഇവിടെ ക്ലിക്ക് ചെയ്യുക 











അഡ്മിഷൻ  2023 അറിയിപ്പുകൾ         

      

 

2023 - വർഷത്തെ അഡ്മിഷനിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ആയതിനാൽ മുഴുവൻ  സീറ്റുകളിലും  അഡ്മിഷൻ പൂർത്തീകരിക്കുന്നതിനായി 18/9/2023 ( തിങ്കൾ ) ന് പുതിയ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് (ഓഫ് ലൈൻ). അതിന്റെ പത്ര പരസ്യം നൽകിയിട്ടുണ്ട്.


മുൻപ് നടത്തിയ കൗൺസിലിംഗുകളിൽ  പങ്കെടുക്കുവാൻ സാധിക്കാത്ത കുട്ടികൾക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്.


അഡ്മിഷന്  ഹാജരാകുന്ന അപേക്ഷകർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ രണ്ട് കോപ്പികളും കൊണ്ട് വരണം (SSLC,+2,Aadhar, Bank pass book, Caste certificate(SC/ST&OEC വിഭാഗങ്ങൾ മാത്രം )),  04 (നാല് )പാസ്പോർട്ട് സൈസ്സ്  ഫോട്ടോകൾ , അസ്സൽ TC , അഡ്മിഷൻ ഫീസ് Rs.2520,Uniform fee extra. എന്നിവ സഹിതം രക്ഷകർത്താവിനൊപ്പം രെജിസ്ട്രേഷൻ  സമയത്ത് തന്നെ എത്തിച്ചേരുക .





സമൂഹത്തിൽ വർദ്ധിച്ചുവരുന്ന, വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗവും , വ്യാപനവും  തടയുന്നതിന്റെ ഭാഗമായി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിക്കണമെന്നുള്ള സംസ്ഥാന സർക്കാരിൻറെ പൊതു ഭരണ വകുപ്പ് നിർദ്ദേശമനുസരിച്ച് ഏറ്റുമാനൂർ ഐ ടി ഐ യിലെ ട്രെയിനികൾ തയ്യാറാക്കിയ പോസ്റ്ററുകളുടെ പ്രദർശനവും, അവർക്കുള്ള അനുമോദനവും   15/9/2023 നു  നടത്തി.

പ്രിൻസിപ്പാൾ  ശ്രീ.സന്തോഷ് കുമാർ.കെ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ഗ്രൂപ്പ് ഇൻസ്ട്രക്ടർ  ശ്രീ.ബിജു. പി.എസ്.സ്വാഗതം പറഞ്ഞു.

എക്സൈസ് പ്രിവൻന്റീവ് ഓഫീസർ ശ്രീ.ജോഷി.യു. എം.  ട്രെയിനികൾ വരച്ച പോസ്റ്റർ പ്രദർശനം ഉദ്ഘാടനം  നടത്തിയതിനു ശേഷം എക്സൈസ് വകുപ്പിലെ വിവിധ  ജീവനക്കാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാറും നടത്തി.


സീനിയർ  സൂപ്രണ്ട് ശ്രീമതി.ജ്യോതിലക്ഷ്മി.ജി, സ്റ്റാഫ്  സെക്രട്ടറി ശ്രീ.വി. എം.ശ്രീകുമാർ , എക്സൈസ് വകുപ്പിലെ വിവിധ ജീവനക്കാർ, N S S കോഡിനേറ്റർ ശ്രീ.മഹേഷ്. എം.റ്റി.എന്നിവർ സംസാരിച്ചു





















മെറിറ്റ് റാങ്ക് ലിസ്റ്റുകൾ 





ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക്  2023 ഓൺലൈൻ  അപേക്ഷ നൽകി  വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 

 






 

ഏറ്റുമാനൂർ ഗവ: ഐടിഐയിലേക്ക് സ്വാഗതം