അഡ്മിഷൻ 2024 അറിയിപ്പുകൾ
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ഏറ്റുമാനൂർ ഗവ. ഐ.ടി.ഐയിൽ 2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപക്ഷാ ഫീസ് 100/- രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 30/10/2024. 11 മണി വരെ . .
കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9495080024, 9497390402.
ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക് 2024ൽ ഓൺലൈൻ അപേക്ഷ നൽകി വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.
മെറിറ്റ് റാങ്ക് ലിസ്റ്റുകൾ
1. RANK LIST for NVCT MATRIC TRADES - മെട്രിക്ക് ട്രേഡു കളിലേക്കുള്ള റാങ്ക് ലിസ്റ്റ് RANK LIST for NVCT MATRIC TRADES
2. RANK LIST for NCVT NON-MATRIC TRADES - നോൺ ട്രേഡു കളിലേക്കുള്ളറാങ്ക് ലിസ്റ്റ് RANK LIST for NCVT NON-MATRIC TRADES
3. RANK LIST for SCVT NON-MATRIC TRADES - എസ്സ്.സി.വി.റ്റി നോൺ മെട്രിക്ക് ട്രേഡിലേക്കുള്ള റാങ്ക് ലിസ്റ്റ് RANK LIST for SCVT NON-MATRIC TRADES
ഏറ്റുമാനൂർ ഗവ: ഐ. ടി. ഐ. യിലേക്ക് 2024ൽ ഓൺലൈൻ അപേക്ഷ നൽകി വേരിഫിക്കഷൻ പൂർത്തീകരിച്ചവരുടെ ഇൻഡെക്സ് മാർക്ക് അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മെറിറ്റ് റാങ്ക് ലിസ്റ്റുകൾ