അറിയിപ്പുകൾ

ഏറ്റുമാനൂർ ഗവ ഐടിഐയിലേക്ക് സ്വാഗതം . *** അഡ്മിഷൻ 2024 :: 2024 അദ്ധ്യയന വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേയ്ക്ക് ഓഫ് ലൈൻ അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ഐ.ടി.ഐയിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11/09/2024. 5 മണി വരെ . .... . *** അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 11/09/2024. 5 മണി വരെ . . ***

ABOUT US

     

Govt. ITI Ettumanoor
(MIS Code: GR32000231)


        Industrial Training Institute, Ettumanoor is located in the town of Ettumanoor of Kottayam district. It is well connected by road, rail and air. ITI- Ettumanoor was established in 1962 under the Directorate of Employment Training ,Kerala, We are imparting skill to about 1210 trainees every year in 19 different trades. The institute have both engineering and non-engineering trades in matric and non-matric streams. All the trades are affiliated to DGT, and certificates are issued by NCVT, Govt of India. The Institute is spread over 13 acres of land and has developed beautiful  green cover with gardening and good frontage.